Categories
Alappuzha

ആലപ്പുഴയില്‍ രണ്ടര വയസുകാരനെ കടലിൽ കാണാതായി

ആലപ്പുഴ:  ആലപ്പുഴയില്‍ രണ്ടര വയസുകാരനെ കടലിൽ കാണാതായി. ആലപ്പുഴ ഇഎസ്‌ഐ മുക്കിന് സമീപമാണ് രണ്ടരവയസുള്ള അതുൽ കൃഷ്ണയെ ആണ് കാണാതായത്.

തൃശൂർ നിന്നും ആലപ്പുഴയിലെ ബന്ധുവീട്ടിൽ എത്തിയ കുട്ടി അമ്മയ്ക്കൊപ്പം കടൽ കാണാൻ എത്തിയതായിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി.

കുട്ടിക്കായി തിരച്ചിൽ തുടരുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP