‘ഇന്ന് വാപ്പച്ചിയുടെ ഓര്‍മ്മദിനം’ ; വൈറലായി ഷെയിനിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

Loading...

അച്ഛന്റെ ഓര്‍മ്മദിനം പങ്കുവെച്ച്‌ ഷെയിന്‍ നിഗം. മലയാളികളുടെ പ്രിയ നടന്‍ അബി ഓര്‍മ്മയായിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം തികയുകയാണ്. അച്ഛന്റെ ഓര്‍മ്മദിവസം മകന്‍ ഷെയ്ന്‍ നിഗം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുവഴിയാണ് കുറിച്ചത്.

ഇന്ന് വാപ്പിച്ചിയുടെ ഓർമ്മദിനമാണ്. നിങ്ങളുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണം.

Posted by Shane Nigam on Friday, November 29, 2019

കുടുംബ ചിത്രത്തോടൊപ്പം ‘ഇന്ന് വാപ്പിച്ചിയുടെ ഓര്‍മ്മദിനമാണ്. നിങ്ങളുടെ പ്രാര്‍ത്ഥനകളില്‍ ഉള്‍പ്പെടുത്തണം’ എന്ന അടിക്കുറിപ്പോടെയായിരുന്നു ഷെയിനിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം