Categories
Thrissur

തൃശൂരിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ : തൃശൂർ പുതുക്കാട് വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

പുതുക്കാട് കാഞ്ഞൂർ അമ്പഴക്കാടൻ വീട്ടിൽ ലിന്റയെ ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. 45 വയസായിരുന്നു. ഇന്ന് പുലർച്ചെ മൂന്നുമണി മുതൽ ലിന്റയെ കാണാതായിരുന്നു.

പുതുക്കാട് പൊലീസിലും ഫയർ ഫോഴ്സിലും വീട്ടുകാർ വിവരം അറിയിച്ചു.

തുടർന്ന് ഫയർഫോഴ്സ് നടത്തിയ തിരച്ചിലിലാണ് വീടിനോട് ചേർന്നുള്ള കിണറ്റിൽ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Thrissur Pudukkad housewife found dead in well

NEWS ROUND UP