കാഞ്ഞങ്ങാട് മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

Loading...

കാഞ്ഞങ്ങാട് : ബാവനഗര്‍ കാപ്പില്‍ വെള്ളകെട്ടിലെ ചതുപ്പില്‍ വീണ് മൂന്ന് കുട്ടികള്‍ മരിച്ചു. നൂറുദ്ദീന്‍െറ മകന്‍ ബഷീര്‍ (6),നാസറിന്‍െറ മകന്‍ അജ്​നാസ് 8), സാമിറിന്‍െറ മകന്‍ നിഷാദ് (7) എന്നിവരാണ് മരിച്ചത്.

വ്യാഴാഴ്ച വൈകീട്ടാണ് സംഭവം . മൃതദ്ദേഹം മന്‍സൂര്‍ ആശുപതിയില്‍ സൂക്ഷിച്ചിരിക്കുകയാണ്​.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം