Categories
Kozhikode

കരിപ്പൂരിൽ വീണ്ടും വൻ സ്വർണ്ണവേട്ട;മൂന്ന് പേർ പിടിയിൽ

കോഴിക്കോട് : കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി മുന്നേമുക്കാൽ കിലോ സ്വർണമാണ് പിടികൂടിയത്.

ഒരു കോടി എൺപത് ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്.

കാസർകോട് സ്വദേശിയിൽ നിന്നും ഒരു കിലോ സ്വർണവും മണ്ണാർക്കാട് സ്വദേശിയിൽ നിന്നും രണ്ട് കിലോ സ്വർണവും മലപ്പുറം പുളിക്കൽ സ്വദേശി 800 ഗ്രാം സ്വർണവുമാണ് കടത്താൻ ശ്രമിച്ചത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Gold hunt in Karipur again. A quarter of a kilo of gold was seized from three passengers.

NEWS ROUND UP