Categories
Kozhikode

കോഴിക്കോട് കോവിഡ് ബാധിച്ച് പതിമൂന്നുകാരി മരിച്ചു .

കോഴിക്കോട് : നാദാപുരം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചു .

നരിക്കാട്ടേരി യിലെ പരേതനായ അണിയരീമ്മൽ അസീസിന്റെ മകൾ ഫാത്തിമ അഫീഫ (13). ആണ് മരിച്ചത്.

കടമേരി ആർ എ സി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ്. കോവിഡ് ബാധിച്ചതിനെ തുടർന്ന് കോഴിക്കോട്ഇഖ്റ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.

മാതാവ്. പറമ്പത്ത് റഫിയത്.
സഹോദരങ്ങൾ:.അൻസിഫ്, ഫാത്തിമ ഹാഫിയ

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: Thirteen year old girl dies due to Kozhikode covid.

NEWS ROUND UP