സ്വപ്നങ്ങള്‍ ബാക്കിയാക്കി അവര്‍ മടങ്ങി ; മരിച്ചവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി

Loading...

അവിനാശിയില്‍ വാഹനാപകടത്തിൽ മരിച്ചവർക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. സ്വപനങ്ങളൊക്കെ ബാക്കിയാക്കി അവര്‍ മടങ്ങി, നിത്യതയിലേക്ക്……

അ​​വി​​നാ​​ശി ദു​​ര​​ന്ത​​ത്തി​​ല്‍ യാ​​ത്ര​​യാ​​യ ഓ​​രോ​​രു​​ത്ത​​ര്‍​​ക്കും പ്രി​​യ​​പ്പെ​​ട്ട​​വ​​രും നാ​​ടും ന​​ല്‍​​കി​​യ വി​​ട അ​​ത്യ​​ന്തം ഹൃ​​ദ​​യ​​ഭേ​​ദ​​ക​​മാ​​യി​​രു​​ന്നു. അവര്‍ ആരും പ്രതീക്ഷിച്ചിട്ട് ഉണ്ടാവില്ല ഉറക്കമുണരുന്നത് ഇത്രയും ഹൃദയഭേദകമായ വാര്‍ത്ത കേള്‍ക്കാന്‍ ആയിരിക്കുമെന്ന്…. അപകടത്തിൽപ്പെട്ട കെഎസ്ആർടിസി ബസ്സിലെ ജീവനക്കാരായ ബൈജു, ഗിരീഷ് എന്നിവരടക്കം 15 പേരുടെ സംസ്കാര ചടങ്ങുകളാണ് രാവിലെ നടന്നത്.

എ​​റ​​ണാ​​കു​​ളം ജി​​ല്ല​​യു​​ടെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ല്‍ ന​​ട​​ന്ന ഏ​​ഴു​​പേ​​രു​​ടെ സം​​സ്കാ​​ര​​ച്ച​​ട​​ങ്ങി​​ല്‍ ആ​​യി​​ര​​ങ്ങ​​ളാ​​ണ് പ​​ങ്കെ​​ടു​​ത്ത​​ത്. ബ​​സ്​ ഡ്രൈ​​വ​​ര്‍ വ​​ള​​വ​​നാ​​യി​​ത്ത്​ വീ​​ട്ടി​​ല്‍ ഗി​​രീ​​ഷ്, ക​​ണ്ട​​ക്​​​ട​​ര്‍ എ​​ട​​ക്കാ​​ട്ടു​​വ​​യ​​ല്‍ വാ​​ള​​ക​​ത്ത്​ വീ​​ട്ടി​​ല്‍ ബൈ​​ജു, യാ​​ത്ര​​ക്കാ​​രാ​​യ ജി​​സ്മോ​​ന്‍, എം​​സി കെ. ​​മാ​​ത്യു, പി. ​​ശി​​വ​​ശ​​ങ്ക​​ര്‍, ടി.​​ജി. ഗോ​​പി​​ക, ഐ​​ശ്വ​​ര്യ എ​​ന്നി​​വ​​ര്‍​​ക്കാ​​ണ്​ വി​​ട​​യേ​​കി​​യ​​ത്. പി​​റ​​വം വെ​​ളി​​യ​​നാ​​ട്ടെ വീ​​ട്ടി​​ല്‍ പൊ​​തു​​ദ​​ര്‍ശ​​ന​​ത്തി​​ന് വെ​​ച്ച ബൈ​​ജു​​വിെ​ന്‍​റ മൃ​​ത​​ദേ​​ഹം വീ​​ട്ടു​​വ​​ള​​പ്പി​​ല്‍ സം​​സ്‌​​ക​​രി​​ച്ചു.

ഗി​​രീ​​ഷിെ​ന്‍​റ മൃ​​ത​​ദേ​​ഹം ഒ​​ക്ക​​ലി​​ലെ പൊ​​തു​​ശ്മ​​ശാ​​ന​​ത്തി​​ലും ശി​​വ​​ശ​​ങ്ക​​റിെ​ന്‍​റ മൃ​​ത​​ദേ​​ഹം ശാ​​ന്തി​​തീ​​രം പൊ​​തു​​ശ്മ​​ശാ​​ന​​ത്തി​​ലും സം​​സ്ക​​രി​​ച്ചു. ജി​​സ്‌​​മോ​​ന്‍ ഷാ​​ജു​​വിെ​ന്‍​റ സം​​സ്‌​​കാ​​ര​​ച്ച​​ട​​ങ്ങ്​ തു​​റ​​വൂ​​ര്‍ സെ​ന്‍​റ് അ​​ഗ​​സ്​​​റ്റി​​ന്‍ പ​​ള്ളി​​യി​​ലും എം​​സി കെ. ​​മാ​​ത്യു​​വിെ​ന്‍​റ സം​​സ്കാ​​രം അ​​ങ്ക​​മാ​​ലി സെ​ന്‍​റ്​ ജോ​​ര്‍ജ് ബ​​സ​​ലി​​ക്ക പ​​ള്ളി​​യി​​ലു​​മാ​​യി​​രു​​ന്നു. തൃ​​പ്പൂ​​ണി​​ത്തു​​റ തോ​​പ്പി​​ല്‍​​വീ​​ട്ടി​​ല്‍ ഗോ​​പി​​ക​​യു​​ടെ (23) മൃ​​ത​​ദേ​​ഹം രാ​​വി​​ലെ 10.30ഓ​​ടെ സം​​സ്ക​​രി​​ച്ചു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

തൃ​​ശൂ​​ര്‍ സ്വ​​ദേ​​ശി​​ക​​ളാ​​യ ഏ​​ഴു പേ​​ര്‍​​ക്ക് നാ​​ട് യാ​​ത്രാ​​മൊ​​ഴി​​യേ​​കി. ചി​​റ്റി​​ല​​പ്പി​​ള്ളി ജോ​​ഫി പോ​​ളി​െ​ന്‍​റ മൃ​​ത​​ദേ​​ഹം വി​​ജ​​യ​​മാ​​ത പ​​ള്ളി​​യി​​ലും കൊ​​ള്ള​​ന്നൂ​​ര്‍ യേ​​ശു​​ദാ​​സി​െ​ന്‍​റ മൃ​​ത​​ദേ​​ഹം എ​​റ​​വ് ക​​പ്പ​​ല്‍​​പ്പ​​ള്ളി​​യി​​ലും അ​​നു​​വി​ന്‍റെ മൃ​​ത​​ദേ​​ഹം എ​​യ്യാ​​ല്‍ പ​​ള്ളി​​യി​​ലും സം​​സ്ക​​രി​​ച്ചു. ഹ​​നീ​​ഷി​​​ന്​ അ​​ന്ത്യ​​നി​​ദ്ര​​യൊ​​രു​​ക്കി​​യ​​ത്​ പാ​​റ​​മേ​​ക്കാ​​വ് ശാ​​ന്തി​​ഘ​​ട്ടി​​ലാ​​ണ്​. ന​​സീ​​ഫ് മു​​ഹ​​മ്മ​​ദ​​ലി​​യു​​ടെ ഖ​​ബ​​റ​​ട​​ക്കം വെ​​ള്ളി​​യാ​​ഴ്​​​ച പു​​ല​​ര്‍​​ച്ച ന​​ട​​ന്നു.

ഒ​​ല്ലൂ​​ര്‍ അ​​പ്പാ​​ട​​ന്‍വീ​​ട്ടി​​ല്‍ ഇ​​ഗ്‌​​നി റാ​​ഫേ​​ലി​ന്‍റെ സംസ്ക്കാരം നാളെ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ക​​ല്ലൂ​​ര്‍ സ്വ​​ദേ​​ശി കി​​ര​​ണ്‍കു​​മാ​​ര്‍ (33), തൃ​​ക്കൂ​​ര്‍ മ​​ഠ​​ത്തി​​ല്‍ മാ​​ന​​സി മ​​ണി​​ക​​ണ്ഠ​​ന്‍ (21) എ​​ന്നി​​വ​​രു​​ടെ മൃ​​ത​​ദേ​​ഹം ബം​​ഗ​​ളൂ​​രു​​വി​​ലും ച​​ന്ദ്ര​​ന​​ഗ​​ര്‍ ശാ​​ന്തി​​കോ​​ള​​നി ന​​യ​​ങ്ക​​ര വീ​​ട്ടി​​ല്‍ റോ​​സി​​ലി​​​യു​​ടെ (61) മൃ​​ത​​ദേ​​ഹം പാ​​ല​​ക്കാ​​ട്ടും സം​​സ്ക​​രി​​ച്ചു.

തി​​രു​​വേ​​ഗ​​പ്പു​​റ ക​​ള​​ത്തി​​ല്‍ രാ​​ഗേ​​ഷി​ന്‍റെ  മൃ​​ത​​ദേ​​ഹം ഷൊ​​ര്‍​​ണൂ​​രിലും മം​​ഗ​​ലാം​​കു​​ന്ന്​ കാ​​ട്ടു​​കു​​ളം പ​​രി​​യാ​​ന​​മ്ബ​​റ്റ ഉ​​ദ​​യ​​നി​​വാ​​സി​​ല്‍ ശി​​വ​​കു​​മാ​​റി​ന്‍റെ മൃ​​ത​​ദേ​​ഹം തി​​രു​​വി​​ല്വാ​​മ​​ലയിലും സം​​സ്​​​ക​​രി​​ച്ചു. പയ്യന്നൂർ സ്വദേശി സനൂപിന്‍റെ മൃതദേഹം വീടിനോട് ചേർന്ന് പൊതുശ്മശാനത്തിൽ സംസ്ക്കരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം