ആലപ്പുഴ സ്വകാര്യ ലോഡ്ജില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

Loading...

ആലപ്പുഴ: ആലപ്പുഴയിലെ  സ്വകാര്യ ലോഡ്‌ജിൽ യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ മായിത്തറയിലെ  ലോഡ്ജിലാണ് യുവാവിന്റെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കെഎസ് അരുണാണ് മരിച്ചത്. ആലപ്പുഴ മാരാരിക്കുളം പൊലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. യുവാവ് ആത്മഹത്യ ചെയ്യാൻ കാരണം കുടുംബപ്രശ്നങ്ങളാണെന്ന് പൊലീസ് പറഞ്ഞു.

ചേർത്തലയിലെ സ്വകാര്യ ട്രാവൽ ഏജൻസിയിലെ ഡ്രൈവറായിരുന്നു മരിച്ച അരുൺ

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം