മദ്യത്തിൽ വെറ്റൈറ്റി പരീക്ഷിച്ച് കരളുപോയി ചാകാറായി

Loading...

ബിബിൻ ജോർജ് നമിത പ്രമോദ് , ഗൗരി കിഷൻ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് മാർഗംകളി. ചിത്രത്തിന്റെ ക്യാരക്ടർ ടീസർ പുറത്ത്. ബൈജു അവതരിപ്പിക്കുന്ന ആന്റപ്പൻ എന്ന കഥാപാത്രത്തിന്റെ ടീസറാണ് ഇപ്പോൾ വൈറലാകുന്നത്. ചിത്രത്തിലെ പാട്ടും ട്രെയിലറും നേരത്തെ തന്നെ വൈറലായിരുന്നു.

കുട്ടനാടന്‍ മാര്‍പാപ്പയ്ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാര്‍ഗംകളി. ഒരു കോമഡി മാസ് ചിത്രമായിരിക്കും മാർഗം കളി. ബൈജു സന്തോഷ്, സിദ്ദിഖ്, ശാന്തികൃഷ്ണ, ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, ബിന്ദു പണിക്കര്‍, സുരഭി സന്തോഷ്, സൗമ്യാമേനോന്‍, ബിനു തൃക്കാക്കര തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ശശാങ്കന്‍ മയ്യനാടിന്റേതാണ് തിരക്കഥയിൽ സംഭാഷണം തയ്യാറാക്കിയിരിക്കുന്നത് ബിബിന്‍ ജോര്‍ജ് തന്നെ‌‌യാണ്. ലിസ്റ്റിന്‍ സ്റ്റീഫന്‍, ആല്‍വിന്‍ ആന്റണി എന്നിവര്‍ ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നത്.ബി.കെ. ഹരിനാരായണനും അബീന്‍രാജും ചേര്‍ന്നാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത് . സംഗീതം ഗോപി സുന്ദര്‍. ഛായാഗ്രഹണം, അരവിന്ദ് കൃഷ്ണ. കമാര സംഭവത്തിനു ശേഷം നമിത പ്രമോദ് പ്രമോദ് മലയാളത്തിൽ എത്തുന്ന ചിത്രമാണ് മാർഗ്ഗം കളി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം