ചൈനയെ വെല്ലുവിളിച്ച് അമേരിക്ക ദേശീയ സുരക്ഷാ നിയമത്തിനെതിരെ ബിൽ പാസാക്കി

Loading...

ചൈനയെ പരസ്യമായി വെല്ലുവിളിച്ച് അമേരിക്ക.

ദേശീയ സുരക്ഷാ നിയമത്തിനെതിരെ അമേരിക്കൻ കോൺഗ്രസ് ബിൽ പാസാക്കി.

ഹോങ്കോംഗിലെ മനുഷ്യാവകാശപ്രവർത്തകർക്ക് എതിരെ നടപടി സ്വീകരിക്കുന്ന ഉദ്യോഗസ്ഥരെ വിലക്കുമെന്നും അമേരിക്ക നിലപാട് വ്യക്തമാക്കി.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ചൈനയുടെ നിയമ നിർമാണം സ്വാർത്ഥതയും ക്രൂരതയും അംഗീകരിക്കാനാവാത്തതും എന്ന് അമേരിക്കൻ കോൺഗ്രസ് വിശദീകരിച്ചു.

യു.എൻ മനുഷ്യാവകാശ സമിതിയിൽ, ഇന്നലെ ഇന്ത്യ വിഷയത്തിൽ അമേരിക്ക ചൈനീസ് വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം