Categories
crime

എറണാകുളത്ത് അച്ചനും മകനും തമ്മിലുള്ള വഴക്കിനിടെ ഇരുവർക്കും വെട്ടേറ്റു.

കൊച്ചി : എറണാകുളം ചേരാനെല്ലൂരിൽ അച്ചനും മകനും തമ്മിലുള്ള വഴക്കിനിടെ ഇരുവർക്കും വെട്ടേറ്റു.

ചേരാനെല്ലൂർ വിഷ്ണുപുരം സ്വദേശികളായ ഭരതൻ, മകൻ വിഷ്ണു എന്നിവർക്കാണ് വെട്ടേറ്റത്.

വെട്ടേറ്റ് ഭരതൻറെ കുടൽ പുറത്തു വന്നു. വിഷ്ണുവിൻറെ തലക്കാണ് വെട്ടേറ്റത്.

ഇരുവരെയും കൊച്ചിയിലെ  സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചേരാനെല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: The two were hacked during an argument between a father and son in Ernakulam.

NEWS ROUND UP