ഡൽഹിയിൽ നിന്നുള്ള ട്രെയിൻ തിരുവനന്തപുരത്തെത്തി

Loading...

ൽഹിയിൽ നിന്നുള്ള ട്രെയിൻ തിരുവനന്തപുരത്തെത്തി. 400 ഓളം യാത്രക്കാരാണ് ട്രെയിനിലുള്ളത്. 215 പേർ പരിശോധന കഴിഞ്ഞു പുറത്തിറങ്ങി. രോഗലക്ഷണം കണ്ട ഒരാളെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

യാത്രക്കാരുടെ ആരോഗ്യ പരിശോധന പൂർത്തിയായിട്ടുണ്ട്. ഒരാളെ മാത്രമാണ് പനിയുള്ളതുകൊണ്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുംബൈയിൽ നിന്നെത്തിയ പത്തനംതിട്ട സ്വദേശിക്കാണ് രോഗലക്ഷണം കണ്ടത്.

മലയാളികളുമായുള്ള ആദ്യ ട്രെയിൻ ഇന്നലെ രാത്രി കോഴിക്കോട് എത്തിയിരുന്നു. 216 പേരാണ് കോഴിക്കോട് ഇറങ്ങിയത്. തുടർന്ന് പത്ത് മണിക്ക് ശേഷം ട്രെയിൻ കോഴിക്കോട് നിന്ന് പുറപ്പെട്ട് പുലർച്ചെയോടെ തിരുവനന്തപുരത്ത് എത്തി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം