ഡ​ല്‍​ഹി ക​ലാ​പത്തില്‍ മരിച്ചവരുടെ എണ്ണം 22 ആ​യി

Loading...

ന്യൂ​ഡ​ല്‍​ഹി : ഡ​ല്‍​ഹി​യി​ല്‍ നടക്കുന്ന സംഘര്‍ഷത്തില്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 22 ആ​യി. വ​ട​ക്കു-​കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ലു​ണ്ടാ​യ ക​ലാ​പ​ത്തി​ല്‍ പ​രി​ക്കേ​റ്റ ഒ​രാ​ള്‍ കൂ​ടി​ മരിച്ചു. നി​ര​വ​ധി പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ മ​ര​ണ​സ​ഖ്യ ഉ​യ​രാ​നാ​ണ് സാ​ധ്യ​ത​.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മൂ​ന്ന് ദി​വ​സ​ങ്ങ​ളാ​യി തു​ട​ര്‍​ന്ന സം​ഘ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം ക​ലാ​പ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ള്‍ ഇ​ന്ന് ശാ​ന്ത​മാ​ണ്. അ​ര്‍​ധ​സൈ​നി​ക വി​ഭാ​ഗ​ത്തെ ക​ലാ​പ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

പ​ല​യി​ട​ത്തും പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യം ഇ​ന്നാ​ണ് കാ​ണു​ന്ന​ത്. 250 ഓ​ളം പേ​ര്‍ ഇ​പ്പോ​ഴും ഡ​ല്‍​ഹി​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം