Categories
Malappuram

തിരൂർ അരങ്ങ് പുരസ്കാരം മുഹമ്മദ് പേരാമ്പ്രയ്ക്കും വിജയൻ ചാത്തന്നൂരിനും

തിരൂർ : തിരൂലെ നാടക പ്രവർത്തകരുടെ കൂട്ടായ്മയായ അരങ്ങിൻ്റെ ഈ വർഷത്തെ പുരസ്കാരം പ്രമുഖ നാടക- ചലച്ചിത്ര നടന്മാരായ മുഹമ്മദ് പേരാമ്പ്രയ്ക്കും വിജയൻ ചാത്തന്നൂരിനും നൽകുന്നതാണ് .

നാൽപ്പത്തിയഞ്ചു വർഷക്കാലം മുഹമ്മദ് പേരാമ്പ്രയും മുപ്പത്തിയേഴ് വർഷക്കാലം വിജയൻ ചാത്തന്നൂരും നാടകരംഗത്തെ നിറ സാന്നിധ്യങ്ങളാണ്.

ഒട്ടേറെ പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ഇരുവരും നാടകരംഗത്തിന് നൽകിയ സമഗ്രസംഭാവനകളെ മാനിച്ചാണ് പുരസ്കാരം
കണ്ണൂർ വാസുട്ടി, ഇബ്രാഹിം വെങ്ങര, കെ പി .കുട്ടി വാക്കാട് ,ബഷീർ പുത്തൻ വീട്ടിൽ, ,അനിൽ കോവിലകം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
10.000 രൂപാവീതവും പ്രശംസാപത്രവും ,ഫലകവുമാണ് പുരസ്കാരം .

അടുത്തമാസം തിരുരിൽ നടക്കുന്ന ചടങ്ങിൽ വെച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: This year's award will be given by the Thirule Drama Activists Association to renowned theater and film actors Mohammad Perambra and Vijayan Chathannoor.

NEWS ROUND UP