മദ്യപിച്ചെത്തിയ അയൽവാസി പെൺകുട്ടിയെ വെട്ടി പരിക്കേല്‍പ്പിച്ചു

Loading...

ഇടുക്കി : തൊടുപുഴയ്ക്ക് സമീപം ഉരയരിക്കുന്നിൽ പെൺകുട്ടിക്ക് വെട്ടേറ്റു. മദ്യപിച്ചെത്തിയ അയൽവാസിയാണ് വെട്ടിയത്.

വീട്ടുകാർ തമ്മിലുണ്ടായ വഴി തർക്കത്തെ തുടർന്നാണ് പെൺകുട്ടിക്ക് വെട്ടേറ്റത്. വെട്ടിയ ബാബു എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പെൺകുട്ടിയെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം