Categories
headlines

മട്ടന്നൂരിലേക്ക് മാറിയത് വ്യക്തിപരമായ ആ​ഗ്രഹം കൊണ്ടല്ല; കെ കെ ശൈലജ

തിരുവനന്തപുരം : തെരഞ്ഞെടുപ്പിൽ മട്ടന്നൂരിലേക്ക് മാറിയത് വ്യക്തിപരമായ ആ​ഗ്രഹം കൊണ്ടല്ലെന്ന് കെ കെ ശൈലജ പറഞ്ഞു.

താൻ ഇ പി ജയരാജന്റെ പകരക്കാരിയല്ല, തുടർച്ചയാണ്. പേരാവൂരിൽ തന്നെ പരി​ഗണിച്ചിരുന്നോ എന്ന കാര്യം അറിയില്ലെന്നും പറഞ്ഞു.

തോമസ് ഐസക് ഉൾപ്പടെയുള്ളവർ മത്സരരം​ഗത്ത് നിന്ന് മാറിയത് പുതുതലമുറയ്ക്ക് അവസരം നൽകാനാണ്.

ഇ കെ നായനാർ, കെ ആർ ​ഗൗരിയമ്മ ഉൾപ്പടെയുള്ളവർ അങ്ങനെ മാറിനിന്നിട്ടില്ലേ. കൊവിഡിനെ നേരിട്ട രീതി തെരഞ്ഞെടുപ്പിൽ ​ഗുണം ചെയ്യുമെന്നും കെ കെ ശൈലജ പറഞ്ഞു

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: The move to Mattannur was not due to that personal planet; KK Shailaja

NEWS ROUND UP