Categories
ദേശീയം

രാജ്യത്ത് ഇന്നലെ 46,232 പേര്‍ക്ക് കൊവിഡ്

രാജ്യത്ത് ഇന്നലെ 46,232 പേര്‍ക്ക് കൊവിഡ് സ്ഥിരികരിച്ചതായി ആരോഗ്യമന്ത്രാലയം.

രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 93.67 ശതമാനത്തിലെത്തി. ഇന്നലെ വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആകെ രോഗ മുക്തരുടെ എണ്ണം 84,78124 ആയിട്ടുണ്ട്.

ആകെ രോഗികളുടെ എണ്ണം ഇതോടെ 90,50,597 ആയി ഉയര്‍ന്നു. ഇന്നലെ 49,715 പേരാണ് രോഗ മുക്തരായത്. ഇന്നലെ 564 പേര്‍ മരിച്ചതോടെ  ആകെ മരണം 1,32726 ആയി ഉയര്‍ന്നു.

അതിനിടെ കൊവിഡ് ബാധ രൂക്ഷമായ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം വിദഗ്ധ സംഘത്തെ അയക്കാന്‍ തീരുമാനിച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary: The Ministry of Health said Kovid was confirmed for 46,232 people in the country yesterday.

NEWS ROUND UP