Categories
Malappuram

മലപ്പുറം യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി

മലപ്പുറം : മലപ്പുറം പേരശന്നൂരില്‍ യുവാവിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി.

എടച്ചലം സ്വദേശി സഹദിനെയാണ് കാണാതായത്. ഒഴുക്കില്‍പ്പെട്ട കൂടെയുണ്ടായിരുന്ന രണ്ട് യുവാക്കളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപെടുത്തി.

സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയതിനിടെയാണ് അപകടമുണ്ടായത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: The Malappuram youth went missing after being swept away

NEWS ROUND UP