ഏറ്റുമാനൂർ മത്സ്യമാർക്കറ്റിലേക്ക് സുരക്ഷാ ക്രമീകരണങ്ങളില്ലാതെ എത്തിച്ച മത്സ്യം നാട്ടുകാർ പിടികൂടി

Loading...

കൊച്ചി:   ഏറ്റുമാനൂർ മത്സ്യമാർക്കറ്റിലേക്ക് വിശാഖപട്ടണത്ത് നിന്നും സുരക്ഷാ ക്രമീകരണങ്ങളില്ലാതെ എത്തിച്ച മത്സ്യം  പിടികൂടി.

ലോറിയിൽ കൊണ്ടുവന്ന ഏഴ് ടൺ മത്സ്യമാണ് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് സംശയം തോന്നി നാട്ടുകാർ തടഞ്ഞു വെച്ചത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

കൊവിഡ്  സമ്പർക്കരോഗികളുടെ വർധനവിന്റെ  സാഹചര്യത്തിൽ ഏറ്റുമാനൂരില്‍ കർശന ജാഗ്രത  നിർദ്ദേശങ്ങളാണുള്ളത്.

ഈ സാഹചര്യത്തിലും സുരക്ഷാക്രമീകരണങ്ങളൊന്നും സ്വീകരിക്കാതെയാണ് മത്സ്യം വിൽപ്പനക്ക് കൊണ്ടു വന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം