Categories
Election

ജാ​ര്‍​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​നം ഇ​ന്ന്

റാ​ഞ്ചി : ജാ​ര്‍​ഖ​ണ്ഡ് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​നം ഇ​ന്ന്. രാ​വി​ലെ എ​ട്ടി​ന് 24 ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ല്‍ വോ​ട്ടെ​ണ്ണ​ല്‍ ആ​രം​ഭി​ക്കും. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം രാ​ജ്യ​ത്ത് ശ​ക്ത​മാ​യി​രി​ക്കെ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജെ​പി​ക്കും മ​ഹാ​സ​ഖ്യ​ത്തി​നും നി​ര്‍​ണാ​യ​ക​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം.

സം​സ്ഥാ​ന​ത്തെ 81 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് അ​ഞ്ചു ഘ​ട്ട​മാ​യാ​ണു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ന്ന​ത്. കേ​വ​ല ഭൂ​രി​പ​ക്ഷ​ത്തി​നു വേ​ണ്ട​ത് 42 സീ​റ്റാ​ണ്. ജെ​എം​എം-​കോ​ണ്‍​ഗ്ര​സ് സ​ഖ്യ​ത്തി​നു മു​ന്‍​തൂ​ക്ക​മു​ണ്ടെ​ന്നാ​ണ് എ​ക്സി​റ്റ് പോ​ള്‍ പ്ര​വ​ച​നം.

ബി​ജെ​പി​യും സ​ഖ്യ​ക​ക്ഷി​യാ​യ എ​ജെ​എ​സ്‌​യു​വും വെ​വ്വേ​റെ​യാ​ണു മ​ത്സ​രി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പു​ഫ​ലം വ​ന്ന​ശേ​ഷം സ​ഖ്യ​മാ​കാ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് എ​ജെ​എ​സ്‌​യു. മൂ​ന്നാം​ഘ​ട്ട തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് രാ​ജ്യ​ത്ത് പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം ശ​ക്തി​യാ​ര്‍​ജി​ച്ച​ത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv