സബർമതി ഫൗണ്ടേഷൻ ക്ലീൻ ഗ്രീൻ ആന്റ് സെയിഫ് കേരള പദ്ധതിയുടെ ഔദ്യോദിക ഉദ്ഘാടനം കോഴിക്കോട് ബീച്ചിൽ നടന്നു.

കോഴിക്കോട്:സബർമതി ഫൗണ്ടേഷൻ ക്ലീൻ ഗ്രീൻ ആന്റ് സെയിഫ് കേരള പദ്ധതിയുടെ ഔദ്യോദിക ഉദ്ഘാടനം കോഴിക്കോട് ബീച്ചിൽ നടന്നു. എം കെ രാഘവൻ എംപിയായിരുന്നു ഉദ്ഘാടകൻ. പദ്ധതിക്ക് എല്ലാതരത്തിലുമുള്ള പിന്തുണ അദ്ദേഹം പ്രഖ്യാപിച്ചു.

പ്രശസ്തനായ നയരൂപീകരണ വിദഗ്ദൻ ശ്രീ ജോൺ സാമുവൽ വിഭാവനം ചെയ്ത ഈ പദ്ധതി കേരളത്തിലെമ്പാടും വ്യാപിപ്പിക്കുമെന്ന് അധ്യക്ഷത വഹിച്ച സബർമതി ഫൗണ്ടേഷൻ ചെയർമാൻ ആസിഫ് കുന്നത്ത് പറഞ്ഞു.ചടങ്ങിൽ കെ വി സുബ്രഹ്മണ്യം ,പി ടി ജനാർദ്ധനൻ, സാബിർ നങ്ങാണ്ടി,നിധിൻ കെ മത്തായി, റിയാസ് ബാലുശേരി,, വിഷ്ണു, ഫിനു, പിവൈ അനിൽകുമാർ, ഷാനിദ് തുടങ്ങിയവർ സംസാരിച്ചു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം