Categories
Alappuzha

പാചകവാതക സിലിണ്ടറിൽ നിന്നും തീപിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം

ചേര്‍ത്തല : പാചകവാതക സിലിണ്ടറിൽ നിന്നും തീപിടിച്ച് വീട്ടമ്മക്ക് ദാരുണാന്ത്യം. നഗരസഭ ഏഴാം വാർഡിൽ കൊല്ലംപറമ്പിൽ ജ്യോതികുമാരി (മോളി-53)ആണ് മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് 5.30 ഓടെ ആയിരുന്നു സംഭവം

അടുക്കളയിൽ പാചകം ചെയ്യുന്നതിനിടെ സിലിണ്ടറുമായി ബന്ധിപ്പിച്ചിട്ടുള്ള ട്യൂബിൽ നിന്നും തീ പടരുകയായിരുന്നു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക 

ഭർത്താവ് അശോകനും മകൻ അഖിലും വീട്ടിലുണ്ടായിരുന്നില്ല. സമീപവാസികളാണ് വീട്ടിനുള്ളിൽ നിന്നും തീ പുറത്തേയ്ക്ക് വരുന്നത് കണ്ടത്.

തുടർന്ന് ചേർത്തലയിൽ നിന്നും അഗ്നിശമന സേന എത്തി തീ അണച്ചു. ജ്യോതികുമാരിയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP