എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്ന് കേരള ചരിത്രം ഒഴിവാക്കി

Loading...

എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്ന് കേരള ചരിത്രം ഒഴിവാക്കി. ഒമ്പതാം ക്ലാസിലെ ചരിത്ര പുസ്തകത്തില്‍ നിന്നാണ് സുപ്രധാനമായ ചരിത്രങ്ങള്‍ ഉള്‍പ്പെടുന്ന എഴുപതോളം പേജുകള്‍ ഒഴിവാക്കിയത്.

മാറുമറയ്ക്കല്‍ പ്രക്ഷോഭം അടക്കമുള്ള ഭാഗങ്ങളാണ് പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയത്. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. പഠനഭാരം കുറയ്ക്കാനാണെന്നാണ് പാഠഭാഗങ്ങള്‍ നീക്കം ചെയ്തതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.

 

 

സംസ്ഥാന ബിജെപിയിലെ ക്രൗഡ് പുള്ളര്‍ നേതാവിന്റെ തെരഞ്ഞെടുപ്പ് വിശേഷങ്ങളിലൂടെ വീഡിയോ കാണാം ………https://youtu.be/0kHJkaJOaUg

 

 

Loading...