എറണാകുളം : ബാര്‍ക്കോഴ ക്കേസില്‍ വഴിത്തിരിവ്. ബിജു രമേശിനെതിരെ തുടര്‍നടപടിയാകാമെന്ന് ഹൈക്കോടതി.

ബാർ കോഴ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ വ്യാജ സിഡി ഹാജരാക്കിയ സംഭവത്തിൽ വ്യവസായി ബിജു രമേശിനെതിരെ തുടർ നടപടി ആകാമെന്ന് ഹൈക്കോടതി.
ഇതുമായി ബന്ധപ്പെട്ട പരാതി സ്വീകരിക്കാൻ തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്രേട്ടിനു ഹൈക്കോടതി നിർദ്ദേശം നൽകി.
തിരുവനന്തപുരം സ്വദേശി ശ്രീജിത്ത് ശ്രീധരൻ ആണ് കേസിലെ ഹർജിക്കാരൻ. രഹസ്യ മൊഴി നൽകിയപ്പോൾ ആയിരുന്നു എഡിറ്റഡ് സിഡി മജിസ്ട്രേറ്റിന് കൈമാറിയത്.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv
English summary: A turning point in the Barcoza case. The High Court has said that further action can be taken against Biju Ramesh