കാസര്‍ഗോഡ്‌ കോവിഡ് ഭേദമായി നിരീക്ഷണത്തിലായിരുന്ന യുവതി വീട്ടില്‍ പ്രസവിച്ചു.

Loading...

കാസര്‍ഗോഡ്‌ കോവിഡ് ഭേദമായി നിരീക്ഷണത്തിലായിരുന്ന യുവതി വീട്ടില്‍ പ്രസവിച്ചു. കളനാട് സ്വദേശിനിയാണ് വീട്ടിൽ പ്രസവിച്ചത്.

അതെ സമയം ചികിത്സാ സംവിധാനങ്ങള്‍ക്കായി ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും ഏര്‍പെടുത്താനായി ആരും തയ്യാറായില്ലെന്ന് ഭര്‍ത്താവ് പറഞ്ഞു.

പ്രസവ ശേഷം ഡി.എം.ഒ ഇടപെട്ടിട്ടും സ്വകാര്യ ആശുപത്രിയിലും യുവതിയെ പ്രവേശിപ്പിച്ചില്ല. കോവിഡ് ബാധയെ തുടര്‍ന്ന് കര്‍ശന ലോക് ഡൗൺ ഏര്‍പെടുത്തിയ പ്രദേശത്താണ് സംഭവം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം