ടി​ക് ടോ​ക്കി​ല്‍ വൈറലാകാന്‍ ബൈ​ക്കി​ല്‍ അ​ഭ്യാ​സ​പ്ര​ക​ട​നം നടത്തിയ പെണ്‍കുട്ടിക്ക് കിട്ടിയത് എട്ടിന്റെ പണി

Loading...

പാലക്കാട് : ടി​ക് ടോ​ക്കി​ല്‍ വീഡിയോ പോ​സ്​​റ്റ്​ ചെ​യ്​​ത്​ വൈ​റ​ലാ​ക്കാന്‍ ബൈ​ക്കി​ല്‍ അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ സ​ഹോ​ദ​ര​ങ്ങ​ള്‍​ക്ക് ശി​ക്ഷ.

ബൈ​ക്കോ​ടി​ച്ച പെ​ണ്‍​കു​ട്ടി​യു​ടെ ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സ് പ​ട്ടാ​മ്ബി ജോ. ​ആ​ര്‍ടിഒ സി യു മു​ജീ​ബ്​ മൂ​ന്നു മാ​സ​ത്തേ​ക്ക് സ​സ്പെ​ന്‍​ഡ് ചെ​യ്തു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഹെ​ല്‍​മ​റ്റി​ല്ലാ​തെ ഓ​ടി​ച്ച​തി​ന് ആ​യി​രം രൂ​പ പി​ഴ​യും ചു​മ​ത്തി. ക​ഴി​ഞ്ഞ മാ​സം 16നാ​യി​രു​ന്നു സം​ഭ​വം. പ​രാ​തി ല​ഭി​ച്ച പാ​ല​ക്കാ​ട് ആ​ര്‍ടിഒ പ​ട്ടാ​മ്ബി ജോ. ​ആ​ര്‍ടിഒ​യോ​ട് അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം