Categories
കേരളം

സംസ്ഥാന നിയമസഭ സമ്പൂർണ്ണ ബജറ്റ് സമ്മേളനം ഇന്ന് ആരംഭിക്കും.

സംസ്ഥാന നിയമസഭ സമ്പൂർണ്ണ ബജറ്റ് സമ്മേളനം ഇന്ന് മുതല്‍ ആരംഭിക്കും.

ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം ഉയരാന്‍ സാധ്യത.

സഭ സമ്മേ​​​ള​​​നം ആഗ​​​സ്റ്റ് 18 വ​​​രെ നീ​​​ളും. 2021-22 വ​​​ര്‍​​​ഷ​​​ത്തെ ബ​​​ജ​​​റ്റി​​​ലെ ധ​​​നാ​​​ഭ്യ​​​ര്‍​​​ഥ​​​ന​​​ക​​​ളി​​​ല്‍ വി​​​വി​​​ധ സ​​​ബ്ജ​​​ക്‌ട് ക​​​മ്മി​​​റ്റി​​​ക​​​ള്‍ ന​​​ട​​​ത്തി​​​യ സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യെ​​​ത്തു​​​ട​​​ര്‍​​​ന്ന് സ​​​ഭ​​​യി​​​ല്‍ സ​​​മ​​​ര്‍​​​പ്പി​​​ക്കു​​​ന്ന റി​​​പ്പോ​​​ര്‍​​​ട്ടു​​​ക​​​ളി​​​ലു​​​ള്ള ച​​​ര്‍​​​ച്ച​​​യും വോ​​​ട്ടെ​​​ടു​​​പ്പു​​​മാ​​​ണ് പ്ര​​​ധാ​​​നം.

ആ​​​കെ 20 ദി​​​വ​​​സ​​​മാ​​​ണ് സ​​​ഭ സമ്മേളിക്കു​​​ന്ന​​​ത്. ഇ​​​തി​​​ല്‍ നാ​​​ലു ദി​​​വ​​​സം അ​​​നൗ​​​ദ്യോ​​​ഗി​​​കാം​​​ഗ​​​ങ്ങ​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​നാ​​​യി നീ​​​ക്കി​​​വ​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ന്നു സ്വ​​​കാ​​​ര്യ ബി​​​ല്ലു​​​ക​​​ളും പ്ര​​​മേ​​​യ​​​ങ്ങ​​​ളും സ​​​ഭ പ​​​രി​​​ഗ​​​ണി​​​ക്കും.

നി​​​യ​​​മ​​​സ​​​ഭാ കൈ​​​യാ​​​ങ്ക​​​ളി കേ​​​സ് പി​​​ന്‍​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു സു​​​പ്രീം​​​കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച സ​​​ര്‍​​​ക്കാ​​​രി​​​നു ല​​​ഭി​​​ച്ച തി​​​രി​​​ച്ച​​​ടി​​​യും പ്ര​​​തി​​​പ​​​ക്ഷ ആ​​​വ​​​നാ​​​ഴി​​​യി​​​ലെ ആ​​​യു​​​ധ​​​മാ​​​ണ്.

മു​​​ട്ടി​​​ല്‍ മ​​​രം​​​മു​​​റി, കൊവി​​​ഡ് മ​​​ര​​​ണ​​​ക്ക​​​ണക്കിലെ ക്രമക്കേട്, ട്രാന്‍സ് ജെന്‍ഡര്‍ അനന്യ ആത്മഹത്യ ചെയ്ത സംഭവം തുടങ്ങി നിരവധി പ്രശ്നങ്ങള്‍ പ്രതിപക്ഷം ഇന്ന്  സഭയില്‍ ഉന്നയിക്കാന്‍ സാധ്യത.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: The full budget session of the state assembly will begin today.

NEWS ROUND UP