Categories
headlines

മത്സ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് മല്‍സ്യ തൊഴിലാളി മരിച്ചു

തിരുവനന്തപുരം: അഞ്ചുതെങ്ങ് മാമ്പള്ളിയിൽ മത്സ്യ ബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് മല്‍സ്യ തൊഴിലാളി മരിച്ചു.

അഞ്ചുതെങ്ങ് സ്വദേശിയായ ജോസഫ് (45) ആണ് മരിച്ചത്.  ആറു പേർ പോയ വള്ളമാണ് അപകടത്തിൽപെട്ടത്.

അപകടത്തില്‍പ്പെട്ട മറ്റുള്ളവർ പരിക്കുകളോടെ രക്ഷപ്പെട്ടു.

ജോസഫിന്റെ മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

NEWS ROUND UP