കൊവിഡ് 19 നിരീക്ഷണത്തില്‍ ആയിരുന്ന വിദ്യാര്‍ഥിയുടെ അച്ഛന്‍ മരിച്ചു

Loading...

ത്തനംതിട്ടയിൽ കൊറോണ നിരീക്ഷണത്തിലുള്ള കുട്ടിയുടെ അച്ഛൻ മരിച്ചു. ചൈനയിൽ നിന്നെത്തിയ വിദ്യാർത്ഥിനിയുടെ അച്ഛനാണ് മരിച്ചത്.

കുട്ടിയുടെ അച്ഛന്റെ മരണകാരണം കൊറോണയല്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.

എറണാകുളത്ത് വച്ചാണ് അച്ഛൻ മരിക്കുന്നത്. കുട്ടിയും അച്ഛനും തമ്മിൽ നേരിൽ കണ്ടിരുന്നില്ല.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അച്ഛൻ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായതിനെ തുടർന്നാണ് കുട്ടി നാട്ടിലെത്തിയത്.

നാട്ടിൽ എത്തിയ ദിവസം മുതൽ കുട്ടി വീട്ടിൽ തന്നെ കഴിയുകയായിരുന്നു. പിതാവ് ഏറെ നാളുകളായി ക്യാൻസർ രോഗത്തിന് ചികിത്സയിലായിരുന്നു.

പിതാവിന്റെ സംസ്‌കാരം നാല് ദിവസം കൂടി നീട്ടിവെക്കാൻ ജില്ലാ ഭരണകൂടം ആവശ്യപ്പെടും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം