Categories
കേരളം

വാഹന വകുപ്പിന്റെ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട ഡ്രൈവര്‍ മരിച്ച നിലയില്‍

കരുനാഗപ്പള്ളി :  മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട ലോറി ഡ്രൈവര്‍ മരിച്ച നിലയില്‍.

കരുനാഗപ്പള്ളി കോഴിവിള സ്വദേശി ഷാനവാസ് (37) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രിയോടെ ദേശീയപാതയില്‍ മാരാരിക്കുളത്ത് സമീപം മോട്ടോര്‍ വാഹന വകുപ്പ് എംസാന്‍ഡ് മായി എത്തിയ ലോറി തടഞ്ഞു നിര്‍ത്തി.

ഉടന്‍ ലോറി ഡ്രൈവറും സഹായിയും ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് സഹായി പോലീസ് സ്റ്റേഷനില്‍ എത്തിയെങ്കിലും ഡ്രൈവറെ കണ്ടെത്താനായിരുന്നില്ല.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
No items found
Next Tv

English summary:
The lorry driver, who ran away during an inspection by the Department of Motor Vehicles, was found dead.

NEWS ROUND UP