ഒളിക്യാമറ വിവാദത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി എം.കെ രാഘവനെതിരെ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം നാളെയുണ്ടാകും

Loading...

ഒളിക്യാമറ വിവാദത്തിൽ കോഴിക്കോട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എം.കെ രാഘവനെതിരെ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം നാളെയുണ്ടാകും. രാഘവനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കണ്ണൂർ റേഞ്ച് ഐജി റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് വിഷയത്തിൽ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടി.

 

 

 

 

 

നോട്ട് നിരോധനത്തിനു പിന്നാലെ ജോലി നഷ്ട്ടപ്പെട്ടത് 50 ലക്ഷം പേർക്ക് .മോദിയുടെ ഭരണപരാജയം വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ട്. കാണാം ട്രൂ വിഷൻ ന്യൂസ് വീഡിയോ

 

 

Loading...