സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ പ്രചാരണത്തില്‍ പാളിച്ചകളില്ല ; കെ സി വേണുഗോപാല്‍

സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ  പ്രചാരണത്തില്‍ പാളിച്ചകളില്ലെന്ന് കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. വിഷയത്തില്‍ എഐസിസി പൂര്‍ണ്ണ തൃപ്തരാണ്. ശശി തരൂര്‍ പരാതി നല്‍കിയിട്ടില്ല.

പ്രത്യേക ശ്രദ്ധയ്ക്കാണ് തിരുവനന്തപുരത്ത് നിരീക്ഷകനെ നിയോഗിച്ചത്. 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലും നിരീക്ഷകരുണ്ടാകും. സര്‍വെ ഫലങ്ങളില്‍ പറയുന്നത് പോലെയല്ല, തിരുവനന്തപുരം യുഡിഎഫിന് വിജയം ഉറപ്പുള്ള മണ്ഡലമാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

 

 

 

 

 

ഈ കൊച്ചു കുട്ടിക്കുമുണ്ട് പോളിംഗ് ബൂത്തിൽ കാര്യം.എന്നാൽ കുട്ടികൾക്കെന്താ പോളിംഗ് ബൂത്തിൽ കാര്യമെന്ന് അറിയാൻ സംശയത്തോടെ നില്ക്കുന്നവർക്ക് ഒരു ചെറുപുഞ്ചിരി നല്കുകയാണ് ജ്യോതി. ….. കാണാം ട്രൂ വിഷൻ ന്യൂസ് വീഡിയോ

 

 

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം