Categories
Kannur

കണ്ണൂരില്‍ ആംബുലന്‍സ് അപകടം ; പരിക്കേറ്റയാളുടെ നിലഗുരുതരം

കണ്ണൂർ : കണ്ണൂരില്‍ ആംബുലന്‍സ് അപകടത്തില്‍ പരിക്കേറ്റയാളുടെ നിലഗുരുതരം.

പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടം.

കണ്ണൂർ എളയാവൂരിൽ ആംബുലൻസ് മരത്തിലിടിച്ച് മൂന്ന് പേർ മരിച്ചിരുന്നു.

പയ്യാവൂർ ചൂണ്ടുപറമ്പ് സ്വദേശികളായ ബിജോ (45) സഹോദരി റെജിന (37), ആംബുലൻസ് ഡ്രൈവർ അരുൺ കുമാർ എന്നിവരാണ് മരിച്ചത്.

പയ്യാവൂരിൽ നിന്ന് വരികയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചാണ് അപകടമുണ്ടായത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: The condition of the injured in the ambulance accident in Kannur.

NEWS ROUND UP