ഇന്‍സ്റ്റഗ്രാമില്‍ 24 ലക്ഷം ഫോളോവേഴ്‌സുള്ള ആ സെലിബ്രിറ്റി വിടവാങ്ങി

Loading...

സോഷ്യല്‍ മീഡിയയിലൂടെ തരംഗമായി മാറിയ ലിന്‍ ബബ് പൂച്ച വിട വാങ്ങി. ഞായറാഴ്ച്ചയാണ്‌
സോഷ്യല്‍ മീഡിയയില്‍ പ്രിയങ്കരനായ സെലിബ്രിറ്റി പൂച്ച വിടവാങ്ങിയത്. പൂച്ചയുടെ ഉടമ മൈക്ക് ബ്രിഡാവ്‌സ്‌കി ആണ് ഇക്കാര്യം അറിയിച്ചത്.

നിരവധി വൈകല്യങ്ങളോടെയാണ് ബബ് ജനിച്ചത്. ഏറ്റവും മാന്ത്രിക ജീവനുള്ള ശക്തി എന്നാണ് ബ്രിഡാവ്‌സ്‌കി പൂച്ചയെ ഓര്‍മിച്ചത്. മൃഗസംരക്ഷണത്തിനായി 700,000 ഡോളര്‍ (5 കോടി) സമാഹരിക്കാന്‍ ലിന്‍ ബബ് സഹായിച്ചതായി ബ്രിഡാവ്‌സ്‌കി വ്യക്തമാക്കി. ഇന്‍സ്റ്റഗ്രാമില്‍ 24 ലക്ഷം ഫോളോവേഴ്‌സായിരുന്നു അമേരിക്കന്‍ പൂച്ചയായ ലിനിന് ഉണ്ടായിരുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം