രണ്ട് ഹോട്ടൽ നടത്തിപ്പുകാർ തമ്മിലുള്ള വ്യാപാര തർക്കം ,ഒരാളെ കമ്പിവടിക്ക് അടിച്ചുവീഴ്ത്തി

രണ്ട് ഹോട്ടൽ നടത്തിപ്പുകാർ തമ്മിലുള്ള വ്യാപാര തർക്കം ,ഒരാളെ കമ്പിവടിക്ക് അടിച്ചുവീഴ്ത്തി. കുമളി ഗവ.സ്കൂളിന് സമീപത്തുള്ള ഗോഡ്സി ഹോട്ടൽ ഉടമയെ ബൈക്കിലെത്തിയ സംഘം കമ്പിവടിക്ക് അടിച്ചു വീഴത്തി, പരിക്കേറ്റ ലിജുവിനെ കുമളി 66 ആശുപത്രിയിലും പിന്നീട് കട്ടപ്പന സെന്റ് ജോൺസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തലക്ക് സാരമായി പരിക്കേറ്റിട്ടുണ്ട് ഭാര്യയുടെയും മകന്റെയും മുമ്പിൽ വച്ചാ അക്രമിച്ചത്.

ആർ.എം.പി നേതാവ് കെ.കെ രമയെ വടകരയിൽ പൊതു സ്ഥാനാർത്ഥിയാക്കാൻ നീക്കം വീഡിയോ കാണാം …………………….. …https://youtu.be/BhzSxR2lCpE

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം