Categories
Kozhikode

കോഴിക്കോട് ബക്രീദിന് ബലി കൊടുക്കാൻ കൊണ്ട് വന്ന പോത്ത് വിരണ്ടോടി.

കോഴിക്കോട് : കോഴിക്കോട് വിലങ്ങാട് ബക്രീദിന് ബലി കൊടുക്കാൻ കൊണ്ട് വന്ന പോത്ത് വിരണ്ടോടി.

പത്ത് കിലോമീറ്ററിലധികം ദൂരം ഓടിയ പോത്തിനെ കുന്നുമ്മൽ പഞ്ചായത്ത് പരിധിയിൽ വച്ച് ആവളയിൽ നിന്നുള്ള വിദഗ്ദ സംഘമെത്തി തളച്ചു.

പൊലീസും അഗ്നി ശമനയും നാട്ടുകാരും പോത്തിനെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും വിഫലമായിരുന്നു.

വിരണ്ടോടുന്നതിനിടെ പോത്ത് ആരെയും ആക്രമിച്ചിട്ടില്ല. എന്നാൽ നിരവധി കാർഷിക വിളകൾ നശിപ്പിച്ചു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: The buffalo brought to Kozhikode ran away.

NEWS ROUND UP