Categories
headlines

ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

പാലക്കാട്:  കുരുത്തിച്ചാലിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കാടാമ്പുഴ സ്വദേശി മുഹമ്മദാലിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

തിരച്ചിലിന്റെ നാലാം ദിവസമായ ഇന്ന്  കുളപ്പാടം  ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

മൃതദേഹം മണ്ണാർക്കാട് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മലപ്പുറം കാടാമ്പുഴയിൽ നിന്നും വിനോദ സഞ്ചാരത്തിനെത്തിയ അഞ്ചംഗ സംഘത്തിൽ മൂന്നു പേരാണ് ഒഴുക്കിൽപ്പെട്ടത്.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

ശക്തമായ മഴയെ തുടർന്നുണ്ടായ കുത്തൊഴിക്കിലാണ് ഇവർ ഒഴുകി പോയത്. അപകടത്തിൽപ്പെട്ട ഒരാൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടിരുന്നു. മുഹമ്മദാലിക്കൊപ്പം കാണാതായ ഇർഫാന് വേണ്ടി തെരച്ചിൽ ഇപ്പോഴും തുടരുകയാണ്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP