Categories
Alappuzha

കാണാതായ പ്ലസ് വൺ വിദ്യാർത്ഥിയുടെ മൃതദേഹം കായലിൽ കണ്ടെത്തി.

ഹരിപ്പാട് : കാണാതായ പ്ലസ് വൺ വിദ്യാർത്ഥിയുടെ മൃതദേഹം കായംകുളം കായലിൽ കണ്ടെത്തി.

മുതുകുളം തെക്ക് പുത്തൻകണ്ടത്തിൽ മോഹൻദാസിന്റെ മകൻ അതുൽ(17)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി പത്തരയോടെ കണ്ടല്ലൂർ കീരിക്കാട് ജെട്ടിക്ക് പടിഞ്ഞാറു ഭാഗത്തായാണ് മൃതദേഹം കാണപ്പെട്ടത്.

മീൻ പിടുത്തക്കാരുടെ നീറ്റുവലയിൽ മൃതദേഹം കുരുങ്ങുകയായിരുന്നു. തുടർന്ന് ജെട്ടിയിലെത്തിച്ച മൃതദേഹം കനകക്കുന്ന് പൊലീസെത്തി കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ ട്യൂഷനുപോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയ അതുലിനെ കാണാതാകുകയായിരുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: The body of a missing Plus One student has been found in a lake.

NEWS ROUND UP