തളിപ്പറമ്പില്‍ 10 ദിവസത്തേക്ക് നിരോധനാജ്ഞ

Loading...

Thaliparamba
കണ്ണൂര്‍: തളിപ്പറമ്പ് നഗരസഭാ പരിധിയില്‍ 10 ദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. എസ്.ഡി.പി.ഐ ലീഗ് സംഘ൪ഷത്തെ തുടര്‍ന്നാണ്‌ നിരോധനാജ്ഞ.
ഇന്നലെ രാത്രി ഒരു സംഘം ആളുകള്‍ ലീഗ് ഓഫീസിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറി ഒഫീസ് തല്ലി തകര്‍ത്തതിനെ തുടര്‍ന്ന് ആയിരുന്നു സംഘ൪ഷം തുടങ്ങിയത്.

Loading...