Categories

പത്ത് വർഷം കാമുകിയെ മുറിയിൽ പൂട്ടിയിട്ട സംഭവം ; മനുഷ്യാവകാശ കമ്മീഷന്‍ സജിതയെയും റഹ്മാനെയും സന്ദര്‍ശിക്കും

പാലക്കാട് നെന്മാറയിൽ 10 വര്‍ഷം ഭര്‍ത്താവിന്‍റെ വീട്ടില്‍ ഒളിച്ചു താമസിച്ച സജിതയെയും ഭര്‍ത്താവ് റഹ്മാനെയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശിക്കും.

ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് നാളെ ഉച്ചക്ക് 12 നാണ് നെന്മാറയിലെ വീട്ടില്‍ സന്ദര്‍ശനം നടത്തുക.

സംഭവത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കമ്മീഷന്‍ സന്ദര്‍ശിക്കുന്നത്.

കഴിഞ്ഞദിവസം സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ എം സി ജോസഫൈനും നെന്മാറയിലെത്തി സജിതയെയും റഹ്മാനെയും സന്ദര്‍ശിച്ചിരുന്നു.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: Ten-year-old girlfriend locked in a room; The Human Rights Commission will visit Sajitha and Rahman

NEWS ROUND UP