ആലപ്പുഴയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ; പിതാവിന്‍റെ സുഹൃത്ത് അറസ്റ്റില്‍

Loading...

ആലപ്പുഴ :  ആലപ്പുഴ ചമ്പകുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വയോധികന്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ അച്ഛന്‍റെ സുഹൃത്താണ് അറസ്റ്റിലായത്.

ചമ്പക്കുളം സ്വദേശിയാണ് അറസ്റ്റിലായ പ്രതീഷ്. നെടുമുടി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്‍തത്. പെണ്‍കുട്ടി ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം