തമിഴ് നടൻ സൂര്യ കൊവിഡ് മുക്തനായി. സഹോദരൻ കാർത്തിയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.

‘ചേട്ടൻ വീട്ടിലേക്ക് സുരക്ഷിതനായി തിരച്ചെത്തിയിരിക്കുന്നു. കുറച്ച് ദിവസത്തേക്ക് വീട്ടിൽ ക്വാറന്റീനിൽ കഴിയും.
നിങ്ങളുടെ പ്രാർത്ഥനകൾക്കും ആശംസകൾക്കും എത്ര നന്ദി പറഞ്ഞാലും മതി വരില്ല’- കർത്തി ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് സൂര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. സൂര്യ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
ട്രൂവിഷന്‍ ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Next Tv
RELATED NEWS
English summary: Tamil actor Surya covid negative