സുരേഷ് ഗോപിയും ശോഭനയും ഒപ്പം നസ്രിയയും…സിനമയുടെ നിര്‍മാണം ദുല്‍ഖറും

Loading...

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശോഭനയും സുരേഷ് ഗോപിയും വര്‍ഷങ്ങള്‍ക്കു ശേഷം ഒന്നിച്ചെത്തുന്നു. സെപ്റ്റംബറില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ നസ്രിയയും എത്തുന്നുണ്ട് . ചിത്രത്തിന്റെ നിര്‍മാണം ദുല്‍ഖര്‍ സല്‍മാന്‍ ഏറ്റെടുത്തു എന്നതാണ് പുതിയ വിവരം. ‘ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്‍.

Loading...