മരട് ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന് വി എം സുധീരന്‍

Loading...

മരടിലെ ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കണമെന്ന് വി എം സുധീരന്‍ . മരട് വിഷയത്തില്‍ യഥാര്‍ത്ഥ കുറ്റവാളികള്‍ ഫ്ളാറ്റ് നിര്‍മാതാക്കള്‍ ആണെന്നും  അദ്ദേഹം വ്യക്തമാക്കി . പുനരിധിവാസത്തിനും പൊളിച്ചു നീക്കാനുമുള്ള പണം നിര്‍മ്മാതാക്കളില്‍ നിന്നും ഈടാക്കണമെന്നും  അദ്ദേഹം പറഞ്ഞു .

Loading...