സംസ്ഥാന സ്‌കൂള്‍ കലോത്സവം ; കോഴിക്കോട് മുന്നില്‍ – ലൈവ് പോയിന്റ്‌ നില അറിയാം

Loading...

കാഞ്ഞങ്ങാട് : സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. പ്രധാന മത്സരഫലങ്ങൾ വന്നു കൊണ്ടിരിക്കെ അവസാന കണക്കുകൾ പ്രകാരം കോഴിക്കോട് മുന്നിൽ .

പോയിന്റ്‌ നില 

പാലക്കാട്‌ – 946

കോഴിക്കോട്  –944

കണ്ണൂർ – 944

തൃശൂര്‍ –935

മലപ്പുറം – 904

എറണാകുളം –899

തിരുവനന്തപുരം – 895

കോട്ടയം –889

കാസറഗോഡ്   – 870

വയനാട്  – 869

ആലപ്പുഴ- 863

കൊല്ലം – 855

പത്തനംതിട്ട-768

ഇടുക്കി – 717

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം