Categories
കേരളം

എസ്‌പി യതീഷ് ചന്ദ്രക്ക് കർണാടക കേഡറിലേക്ക് മാറ്റം.

തിരുവനന്തപുരം : കെഎപി നാലാം ബറ്റാലിയന്റെ ചുമതലയുള്ള എസ്‌പി യതീഷ് ചന്ദ്രക്ക് കർണാടക കേഡറിലേക്ക് മാറ്റം.

ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ മൂന്ന് വർഷത്തേക്ക് സ്ഥലംമാറ്റം ആവശ്യപ്പെട്ടുള്ള ഐപിഎസ് ഉദ്യോഗസ്ഥന്റെ അപേക്ഷ നേരത്തെ കേന്ദ്രസർക്കാർ അംഗീകരിച്ചിരുന്നു.

യതീഷ് ചന്ദ്രക്ക് സംസ്ഥാന സർവ്വീസ് വിടാനുള്ള ഉത്തരവ് ചീഫ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര വകുപ്പ് നൽകി.

കണ്ണൂർ എസ്‌പിയായിരുന്ന യതീഷ് ചന്ദ്രയെ കുറച്ച് ദിവസം മുൻപാണ് കെഎപി നാലാം ബറ്റാലിയന്റെ ചുമതല നൽകി നിയമിച്ചത്.

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

English summary: SP Yatheesh Chandra transferred to Karnataka cadre

NEWS ROUND UP