എസ്‌എന്‍ഡിപി നേതാവ് യൂണിയൻ ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ

Loading...

ആലപ്പുഴ : കണിച്ചുകുളങ്ങരയില്‍  എസ്എൻഡിപി യൂണിയൻ സെക്രട്ടറിയെ ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കെ.കെ മഹേശനെയാണ് കണിച്ചുകുളങ്ങര എസ്എൻഡിപി ഓഫീസില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

മഹേശനെ ഫോണില്‍ വിളിച്ചു കിട്ടാതിരുന്ന ബന്ധു ഓഫീസില്‍ അന്വേഷിച്ചു എത്തിയപ്പോഴാണ്‌ തൂങ്ങിയ നിലയില്‍ കണ്ടത്.

ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യ കുറിപ്പ് ലഭിച്ചതായും വിശദമായ അന്വേഷണം ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചത്.

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം