Categories
Ernakulam

മഹാരാജാസ് കോളേജിൽ എസ്എഫ്ഐ – കെഎസ് യു സംഘർഷം.

എറണാകുളം : എറണാകുളം മഹാരാജാസ് കോളേജിൽ എസ്എഫ്ഐ – കെഎസ് യു സംഘർഷം. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു.

കെ.എസ്.യു പ്രവർത്തകനായ  നിയാസിനാണ് പരിക്കേറ്റത്. മൂന്നാം വർഷ ബിരുദ വിദ്യാർഥിയാണ് ഇയാൾ.

നിയാസിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

RELATED NEWS

English summary: SFI-KSU clash at Maharaja's College, Ernakulam.

NEWS ROUND UP