എസ്.എഫ്.ഐ ഇപ്പോള്‍ സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇഡിയറ്റ്‌സ് ആയി ; ബി.ജെ.പി നേതാവ് എ.പി അബ്ദുള്ളക്കുട്ടി

Loading...

കോഴിക്കോട്: യൂണിവേഴ്‌സിറ്റി കോളേജ് സംഘര്‍ഷത്തിന് പിന്നാലെ എസ്.എഫ്.ഐയെ നിശിതമായി വിമര്‍ശിച്ച് ബി.ജെ.പി നേതാവ് എ.പി അബ്ദുള്ളക്കുട്ടി.

എസ്.എഫ്.ഐ എന്നാല്‍ ഇപ്പോള്‍ സ്റ്റുപ്പിഡ് ഫെഡറേഷന്‍ ഓഫ് ഇഡിയറ്റ്‌സ് ആയി മാറിയെന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ പ്രതികരണം. കോഴിക്കോട്ട് ബി.ജെ.പി നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കവെയാണ് എസ്.എഫ്.ഐക്കെതിരെ അബ്ദുള്ളക്കുട്ടി രംഗത്തെത്തിയത്.

Loading...