Categories
headlines

വാ​ഗമണ്ണിൽ ഹാഷിഷ് ഓയിലും കഞ്ചാവുമായി ഒരു യുവതി ഉൾപ്പടെ ഏഴ് പേർ പിടിയില്‍

വാ​ഗമൺ: ഇടുക്കി വാ​ഗമണ്ണിൽ ഹാഷിഷ് ഓയിലും  കഞ്ചാവും പിടികൂടി.  ഒരു യുവതി ഉൾപ്പടെ ഏഴ് പേരാണ് പിടിയിലായത് .

വാഗമണ്ണിലെ ഒരു സ്വകാര്യ റിസോർട്ടിൽ നിന്ന് പ്രതികളെ അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്നായിരുന്നു അറസ്റ്റ്

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

പൂഞ്ഞാർ സ്വദേശി അജുൽ ഷാ, തിരുവനന്തപുരം സ്വദേശി സിദ്ധു, ഇടുക്കി അട്ടപ്പള്ളം സ്വദേശി നവീൻ ബാബു,  കോഴിക്കോട് ബാലുശേരി സ്വദേശി അഖിൽ രാജ്, ആലുവ സ്വദേശി മുഹമ്മദ് ഷിയാദ്, തമിഴ്നാട് കന്യാകുമാരി സ്വദേശി രഞ്ജിത്ത്,കോഴിക്കോട് സ്വദേശിനി മുഹ്ലീന എന്നിവരെയാണ് വാഗമൺ പൊലീസ് അറസ്റ്റ് ചെയ്തത്.

പ്രതികളിലൊരാളായ അജ്മൽ ഷാ മുമ്പും മയക്കുമരുന്ന് കേസിൽ പ്രതിയായിട്ടുണ്ട്

READALSO : എഞ്ചിന്‍ തകരാറുമൂലം കടലില്‍ അകപ്പെട്ട കൊല്ലത്തെ മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി

Spread the love
ട്രൂവിഷന്‍ ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Next Tv

NEWS ROUND UP